ആസക്തികൾ, പ്രത്യേകിച്ച് സൃഷ്ടിപരമായവ, മനോഹരമാണ്. ചിലത് നമുക്ക് ശ്വാസം നൽകും, ചിലത് നമുക്ക് ജീവൻ നൽകും, ചിലത് നമ്മെ പുനർനിർമ്മിക്കാൻ സഹായിക്കും.
'കിമയ'യോടുള്ള നിങ്ങളുടെ അപാരമായ വാത്സല്യവും പ്രചോദനവും പിന്തുണയും പുതിയൊരു ആസക്തി-'എഴുത്ത്'- കണ്ടെത്താൻ എന്നെ സഹായിച്ചു. കൂടാതെ, ഇപ്പോൾ പുരോഗമിക്കുന്ന രണ്ടാമത്തെ പുസ്തകം എഴുതാൻ അത് എന്നെ കൂടുതൽ പ്രചോദിപ്പിക്കുകയും ചെയ്തു.
ക്രിയാത്മകമായും വൈകാരികമായും നിങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്.
സ്നേഹം.
Manoj Kodiyath
Addictions, especially those creative ones, are awesome. Some will give us breath, some will give us life, while some will help us reinvent.
Your immense affection, motivation and support for ‘Kimaya’, helped me discover my new addiction – 'Writing'.
It has further inspired me to pen my second book, which is currently in progress.
I’m extremely delighted for being able to connect with you creatively and emotionally.
Love.
The journey so far.....
First Edition
Second Edition
Third Edition
Global Release - August 2023
CLICK TO ORDER
YOUR COPY
Testimonials from eminent writers
ജീവിതമേ നീ എന്ത്!, എന്ന് നാം വിസ്മയിച്ച് പോവുന്ന മികച്ച കഥകളുടെ സമാഹാരമാണ് മനോജ് കോടിയത്തിൻ്റെ 'കിമയ'.
അംബികാസുതൻ മാങ്ങാട് അധ്യാപകൻ, എഴുത്തുകാരൻ * * * * *
കഥ പറച്ചിലിൻ്റെ ലാളിത്യമാണ് മനോജ് കോടിയത്തിൻ്റെ കഥകളുടെ മുഖമുദ്ര.